സാന്ത്വന സദനം സന്ദർശിച്ചു (25/09/2018) നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കൻററി സ്കൂളിലെ എൻ.എസ്.എസ്
യൂണിറ്റിന്റെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ സാന്ത്വന സദനം സന്ദർശിച്ചു.ഭിന്ന
ശേഷിക്കാരായ സ്ത്രീകൾക്ക് കുട്ടികൾ ഭക്ഷണപ്പൊതി വിതരണം നടത്തി. കൂടാതെ
നിത്യോപയോഗ സാധനങ്ങളും വസ്ത്രവും വിതരണം ചെയ്തു.അന്തേവാസികളോടൊപ്പം കുട്ടികൾ സമയം ചെലവഴിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment