ശാന്തി
സദനം സന്ദർശിച്ചു (01/10/2018)വയോജന ദിനം നടവരമ്പിലെ Nടട വോളണ്ടിയർമാർ ഇരിങ്ങാലക്കുട
ശാന്തി സദനത്തിലെ അമ്മമാർക്കൊപ്പം ചിലവഴിച്ചു... അമ്മമാർക്കുള്ള
ഭക്ഷണപ്പൊതികൾ, സോപ്പുപൊടി, മരുന്നുകൾ എന്നിവയുമായെത്തിയ കുട്ടികൾ
അമ്മമാർക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചും പാട്ടു പാടിയും സമയം ചെലവഴിച്ചു.
No comments:
Post a Comment