നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കന്ററി സ് സ്കൂളിൽ
സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.ഹയർ സെക്ക ന്റെറി പ്രിൻസിപ്പാൾ എം.നാസറുദീൻ
പതാകയുയർത്തി പ്രതികൂല കാലാവസ്ഥയിലും വളരെ ആവേശത്തോടെ യാണ് കുട്ടികൾ
ആഘോഷത്തിൽ പങ്കെടുത്തത്.സ്കൗട്ട്സ്, ഗൈഡ്സ്, എൻ എസ്.എസ്, എസ്.പി.സി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ നടത്തി.
No comments:
Post a Comment