ആൽഫ പാലിയേറ്റീവ് കെയർ Vellangallur ലിങ്ക് സെന്ററിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയറിനെ കുറിച്ച് class എടുത്തു ആൽഫ പാലിയേറ്റീവ് കെയർ. volunteer. Shafeer Karumathra പ്രസംഗിച്ചു
''പുനർജനി " എന്ന documentary പ്രകാശനം
നടത്തുകയും ചെയ്തു.
നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂകൂളിന്റെ NSS ന്റെ നേതൃത്ത്വത്തിൽ
തൃശ്ശൂർ ജില്ലാ ഗവ. ഹോസ്പിറ്റൽ ബ്ലഡ്
ബാങ്കിന്റെ സഹകരണത്തോടെ സൗജന്യ
രക്തദാന ക്യാമ്പ് നടത്തി.