Thursday, November 29, 2018

Sunday, November 18, 2018

കൊയിത്ത് ഉത്സവം 2018





ശിശുദിനാഘോഷം

ശിശുദിനാഘോഷം : നാല്പത്തിരണ്ടോളം വരുന്ന കെജി വിദ്യാർത്ഥികൾക്ക് പായസവും, ചേക്കുട്ടിപ്പാവകളും നൽകി അവരോടൊപ്പം കലാപരിപാടികൾ നടത്തിയും അവിസ്മരണീയമാക്കി.
NOV 14




Friday, November 2, 2018

നവംബർ 1 കേരളപ്പിറവിദിനാഘോഷം

നൃത്തശില്പം 











ഓട്ടോലന്റുകളിലും  ദത്തു ഗ്രാമത്തിലെ വായനശാലയിലും കൃഷിത്തോട്ടമൊരുക്കാൻ ഗ്രോ ബാഗുകൾ നൽകി 












അർദ്ധവാർഷിക പരിശോധനകൾക്കായി പി .എ സി .ബൈജു സാർ സ്കൂൾ സന്ദർശിച്ചു -നവംബർ 2 

ഒക്‌ടോബർ 31 -നവംബർ ഒന്നിന് ഓട്ടോ ലാൻഡകളിലും ദത്തു ഗ്രാമത്തിലെ വായനശാലയിലും കൃഷി തോട്ടം ഒരുക്കുന്നതിനായി ഗ്രോ ബാഗുകൾ ഒരുക്കി